Tuesday, December 20, 2011

കമ്മറ്റി രൂപികരണം


പത്തംഗ കമ്മറ്റി രൂപികരണം ആയിരുന്നു
നമ്മുടെ ആദ്യ അജണ്ട
അതില്‍ തിരുമാനം ആയി പേരുകള്‍ ചുവടെ ചേര്‍ക്കുന്നു

‎1. sudhee
2. ramya
3. naseer
4. vishnu
5. Dileep
6. rahman
7. Biju
8. vinod
9. sree nair
10. Mani kandan

താല്‍ക്കാലിക കമ്മറ്റി ആണ് കൂട്ടായ്മക്ക് ശേഷം കമ്മറ്റി
വിപുലീകരിക്കുന്നത് ആണ്
നന്മ ചേലക്കരയുടെ ഉല്‍ഘാടനം അടുത്ത ഏപ്രിലില്‍ നടത്താന്‍ കഴിയും എന്ന് തിരുമാനം ആയി
തുടക്കം എന്നാ നിലയില്‍ ഒരു ബ്ലഡ്‌ ഡോണെഷന്‍ ക്യാമ്പോ പ്രമേഹ നിര്‍ണയക്യാമ്പോ നടത്താന്‍ കഴിയും
M.L.A. രാധാകൃഷ്ണനെ പങ്കെടുപ്പിച്ചു നടത്താന്‍ ആണ് തിരുമാനം

പിന്നീട് ഉള്ളത് ഒരു നന്മ ചേലക്കരയുടെ പേരില്‍ ഉള്ള അക്കൊണ്ട്റ്റ്‌
പേര് രജിസ്റ്റര്‍ചെയ്യതെ അത് നടക്കില്ല എന്നതിനാല്‍
കമ്മറ്റി അംഗം ആയ രമ്യ ഊരംബതിന്റെ പേരില്‍ അക്കൊണ്ട്റ്റ്‌ തുടങ്ങാന്‍ നിശ്ചയിച്ചു. അതിന്റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുന്നത് ആണ്

നന്മ ചെലക്കരയുടെ പേരില്‍ ഒരു ബ്ലോഗ്‌ , ഒരു സൈറ്റ് ഇത് രണ്ടും ഉണ്ടാക്കാന്‍ തിരുമാനിച്ചിട്ടുണ്ട്.

3 comments:

  1. നന്മ ചേലക്കര
    എന്ന് സംഘടന ഒരു മതത്തിന്റെയോ രാഷ്രീയ കക്ഷിയുടെയോ പിന്‍പറ്റി നില്‍ക്കാന്‍
    ആഗ്രഹിക്കുന്നില്ല ഒരു രാഷ്ട്രീയ കക്ഷിയുടെ നിഴലില്‍ നിന്ന് വളരാന്‍ വേണ്ടിയല്ല ഇത്
    ഉണ്ടാക്കിയത്, ഒരു മതത്തെയോ കക്ഷിയെയോ പുഷ്ടിപ്പെടുത്താന്‍ വേണ്ടിയല്ല ഇത്
    ഉണ്ടാക്കിയത് എന്ന് അഡ്മിന്‍ എന്നാ രീതിയില്‍ ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു.
    ഇവിടെ ഒരു സ്വരം മാത്രമേ ഉയരാവൂ "മനുഷ്യത്വം" തിരിച്ചു ഒന്നും പ്രതീഷിക്കാതെ
    ഉള്ള നിസ്വാര്‍ത്ഥമായ സേവനം. നമ്മുടെ മനസിലെ നന്മ എങ്ങനെ സമൂഹത്തിലേക്ക്
    ഉപയോഗപ്രദം ആയ സഹായം ആക്കി തീര്‍ക്കാന്‍ കഴിയും എന്ന്
    ഇങ്ങനെ ഒന്ന് എന്നെ കൊണ്ട് പറയാന്‍ പ്രേരിപ്പിച്ചത് ഇതിനെ കുറിച്ച് ഇപ്പോഴും നമ്മുടെ ചില അംഗങ്ങളില്‍ നില നില്‍ക്കുന്ന സംശയം ആണ്. അവര്‍ക്കുള്ള മറുപടി
    കൂടിയാണിത്.
    ഒന്നുക്കൂടി പറയട്ടെ കക്ഷി രാഷ്ട്രീയമോ , മതമോ , ജാതിയോ നോക്കാതെ
    നിസ്വര്‍ത്തതയോടെ മനുഷ്യത്വത്തിനു വില കല്‍പ്പിക്കുന്നു സഹായങ്ങളും ആയി നമ്മുക്ക്
    മുന്നില്‍ വരുന്ന വ്യക്തിയുടെയോ സംഘടനയുടെയോ സഹായം നമ്മള്‍ സ്വീകരിക്കുന്നത്
    ആണ് പക്ഷെ അത് നിസ്വാര്‍ത്ഥ പരമായ ഒന്ന് ആവണം എന്ന് മാത്രം
    ഇനി ജനുവരി ഒന്നിലെ മീറ്റിംഗ് എന്തിനു വേണ്ടിയാണ് എന്ന് പറയാം
    വെറും ഓണ്‍ലൈന്‍ സംഘടന ആയ നമ്മുടെ നന്മ ചേലക്കരയിലെ അംഗങ്ങള്‍
    നേരിട്ട് കാണുകയും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത നമ്മുടെ സുഹൃത്തുക്കളെ നന്മ
    ചേലക്കരയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അറിയിക്കുകയും ചെയുക എന്നതാണ് ആ
    കൂട്ടായ്മയില്‍ ചെയ്യുന്നത് അതിനു ശ്രീ നായര്‍ , രമ്യ, വിഷ്ണു എന്നിവരെ ചുമതല
    പെടുത്തിയിട്ടുണ്ട്
    ഈ മീറ്റിംഗില്‍ ഏപ്രിലില്‍ നടക്കുന്ന കൂട്ടായ്മക്ക് വേണ്ടിയുള്ള ഒരു സംഘാടക
    സമിതി രൂപികരണം ഉണ്ടായിരിക്കുന്നതല്ല. സംഘാടക സമിതി രൂപികരണം മാര്‍ച്ചില്‍
    ആയിരിക്കും നടത്തുന്നത്
    പക്ഷെ ജനുവരി ഒന്നിലെ മീറ്റിംങ്ങില്‍ പങ്കെടുക്കുന്നവരെ ഗ്രൂപ്പുകള്‍ ആയി തിരിച്ചു
    അതത് സ്ഥലങ്ങളിലെ നിര്‍ദ്ധനരായ ആളുകളെ കണ്ടെത്തുകയും എന്തുകൊണ്ട് അവര്‍
    സഹായം അര്‍ഹിക്കുന്നു എന്നുള്ള റിപ്പോര്‍ട്ട്‌ നാട്ടില്‍ ഉള്ള രമ്യ വിഷ്ണു ശ്രീ നായര്‍
    എന്നിവരെ അറിയിക്കുകയും ചെയ്യുക എന്നത് ആണ്
    ഗ്രൂപ്പുകളുടെ മേല്‍നോട്ടം വഹിക്കുന്നത് ഈ മൂന്നു പേര്‍ ആയിരിക്കും അവര്‍
    തിരെഞ്ഞെടുക്കുന്ന ആളുകളില്‍ സംഘടനയില്‍ ഉള്ള രൂപയുടെ അടിസ്ഥാനത്തില്‍
    രണ്ടോ മൂന്നോ അതില്‍ കൂടുതലോ പേര്‍ക്ക് ഏപ്രിലില്‍ നടക്കുന്ന കൂട്ടായ്മയില്‍
    സഹായം നല്‍കുന്നത് ആയിരിക്കും.

    ജനുവരി ഒന്നിന് നടത്തുന്ന മീറ്റിംഗില്‍ 50 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യം
    വായനശാലയില്‍ ഉണ്ട് അത്രേ പേരെ അതില്‍ തീര്‍ച്ചയായും പങ്കെടുപ്പിക്കാന്‍ കഴിയും
    എന്ന് തന്നെ ആണ് ഞാന്‍ കരുതുന്നത് ഈ മീറ്റിംഗില്‍ പങ്കെടുക്കുന്ന ആളുകളുടെ
    പ്രവര്‍ത്തനങ്ങള്‍ അനുസരിച്ചായിരിക്കും ഏപ്രിലില്‍ നടത്തുന്ന ഒൌത്യോതിക
    കൂട്ടായ്മയില്‍ പങ്കാളികള്‍ ആവുന്ന ആളുകളുടെ എണ്ണം അല്ലാതെ ഈ 5 ദിവസത്തിന്
    ഉള്ളില്‍ മാക്സിമം പേരെ പങ്കെടുപ്പിക്കുക അപ്രായോഗികമാണ്
    സംഘടനയുടെ തുടക്കത്തില്‍ പറഞ്ഞത് പോലെ തന്നെ ഏപ്രിലില്‍ മാക്സിമം പേരെ
    പങ്കെടുപ്പിച്ചു കൂട്ടായ്മ നടത്തുകയും അതില്‍ നിന്ന് വിപുലമായ കമ്മറ്റി രൂപികരണം
    നടത്തുകയും നമ്മളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യപിപിക്കുകയും
    ചെയ്യും.അല്ലാതെ എല്ലാം ഒറ്റ അടിക്കു നടത്തണം എന്ന് പറഞ്ഞാല്‍ എങ്ങും എത്തില്ല
    നമ്മളുടെ കൂട്ടായ്മ വിജയം കാണാതെ പോകും പടി പടിയായ മുന്നേറ്റം ആണ്
    നമ്മുക്ക് ആവശ്യം. യുവത്വത്തിന്റെ ഉത്സാഹത്തെ ഞാന്‍ അംഗീകരിക്കുന്നു.
    ജനുവരി ഒന്ന് മുതല്‍ തന്നെ നിങ്ങള്‍ക്ക് അക്കൊണ്ടിലേക്ക് പണം അയച്ചു
    തുടങ്ങവുന്നത് ആണ് അക്കൊണ്ടിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ ഡോക് നിങ്ങള്‍
    കണ്ടിരിക്കും അല്ലോ
    സംഘടനയില്‍ ഉടനീളം ഇപ്പോള്‍ നിങ്ങള്‍ നിലനിര്‍ത്തുന്ന ഉത്സാഹം ഉണ്ടാവട്ടെ എന്ന്
    ആശംസിക്കുന്നു

    ReplyDelete
  2. Minutes of the first meeting of Nanma Chelakkara – UAE Chapter held @ Zaabeel park Dubai
    Members attended:
    Sudheesh Babu, Manikandan Villadath, Roopesh Raj, Rasheed M A, Jayan Kalath,Hariharan VS and Nazeer Thozhuppadam.
    Discussions :
    Decided to form a UAE chapter of Nanma chelakkara by involving more members. Decided to create a database of UAE members, who are willing to ( Minimum 50 members) actively involve in our activities. The membership fee and the monthly payments will be collectively transferred to the account of Nanma. ( temporarily to Remya’s Account) The member ship fee of NRI members could be 100 AED , and for those in India it may be 100 Rupees, as suggested by all members. After wards all Nanma members will deposit 100 INR (Both locals and NRIs) in to Nanma’s account . ( To be discussed in FB to finalize) If any members are willing to contribute more than this, he or she may do so. Nanma should be registered as a charitable organization in January itself. For which we should obtain the required formalities and a bylaw to be drafted as well. Before registration the required committee should be formed and the positions to be assigned as well. ( To be discussed in FB to finalize) Our first target has decided as the launching event in April and our first priority will be to make it a grant success, afterwards we may spread our activities to other areas. As discussed in FB group , Free Medical Camp, Blood Donation camp, and Diabetic screening would be the part of launching event. Apart from this the first financial aid to the most appropriate person selected by the core committee of Nanma will be distributed by the chief guest of the event. ( To be discussed in FB to finalize) We all should make sure that Nanma will remain without any political or religious interest. Another meeting will be conducted after creating the database of UAE members , which will be notified in FB.

    ReplyDelete
  3. സുഹൃത്തുക്കളെ

    ഇന്നു നടന്ന ചര്‍ച്ചകള്‍ വായിച്ചു നിങ്ങളുടെ അഭിപ്രായങ്ങള്‍ നല്ലത് തന്നെ എല്ലാവരും
    നല്ല ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നും ഉണ്ട്.അഭിനന്ദനങ്ങള്‍
    പടി പടി ആയി ആണ് നമ്മുടെ മുന്നേറ്റം വേണ്ടത് ഇരുന്നിട്ടെ കാലൂ നീട്ടാവൂ എന്ന് മുത്തശ്ശി
    പറയുന്നതു ആണ് ഈ കാര്യത്തില്‍ ശരി എന്ന് തോന്നുന്നു. നമ്മുക്ക് വരുന്ന
    വരുമാനത്തിന്റെ കണക്കോ പങ്കെടുക്കുന്ന ആളുകളുടെ കണക്കോ ഒരു ഊഹം വെച്ച്
    സംഘടന മുന്നോട്ടു കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം അത് പ്രായോഗികം അല്ല
    എന്ന് ഉള്ളത് കൊണ്ട് തന്നെ ആണ് നീങ്ങളോട് ഇങ്ങനെ പറയേണ്ടി വരുന്നത്

    ജനുവരി ഒന്നില്‍ നടത്തുന്ന മീറ്റിംഗ് എന്തിനു വേണ്ടിയാണു എന്നുള്ളതിന് വ്യക്തം ആയ
    മറുപടി ഞാന്‍ 22-12-11 ഇട്ടിരുന്ന പോസ്റ്റില്‍ നിന്നും മനസ്സില്‍ ആക്കവുന്നത് ആണ്***
    ഇത് വായിക്കുന്നതിനു മുന്‍പ്‌ ആ ഡോകിന്റെ ഉള്ളടക്കം കൂടി വായിക്കുക

    ജനുവരി ഒന്നിന് എത്ര പേര്‍ പങ്കെടുക്കും എന്ന് ഒരു ഊഹ കണക്ക് ആണ് നമ്മുടെ മുന്നില്‍
    ഉള്ളത് ഇതില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി എത്ര പേര്‍ മുന്നിട്ടു വരും എന്നതും നമ്മുടെ
    മുന്നില്‍ ഇപ്പോള്‍ ഊഹം മാത്രം ആണ്. പിന്നെ ആ മീറ്റിംഗ് ഉദ്ദേശിക്കുന്നത് നന്മയെ കുറിച്ച്
    അറിയാത്തവര്‍ക്ക് ഉള്ള ഒരു ബോധവല്‍ക്കരണവും ആണ്.
    30 അല്ലെങ്കില്‍ 40 പേര്‍ പങ്കെടുക്കും എന്ന് ഊഹിക്കുന്ന ഒരു മീറ്റിംഗ് കൊണ്ട്
    നേതൃത്വപാടവം ഉള്ള ഒരു കമ്മറ്റിയുടെ രൂപികരണം അതില്‍ നിന്നും സംഘടനയുടെ
    രേജിസ്ട്രറേന്‍ എന്നിവ നടത്തുന്നത് പ്രായോഗികം അല്ല എന്നാണ് എന്റെ അഭിപ്രായം.
    ഇപ്പോള്‍ നാട്ടില്‍ ശ്രീ നായര്‍ , രമ്യ, വിഷ്ണു എന്നിവരാണ് പ്രവര്‍ത്തകര്‍ ആയി എടുത്തു
    പറയാന്‍ കഴിയുന്നവര്‍ ഇവരുടെ താല്‍ക്കാലിക നേതൃത്വത്തില്‍ സംഘടന നല്ല പ്രവര്‍ത്തകരെ
    ആണ് നാട്ടില്‍ തേടുന്നത് അവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ആളുകളെ വെച്ച് ഏപ്രിലില്‍
    നടക്കുന്ന കൂട്ടായ്മയില്‍ കമ്മറ്റി രൂപികരണം നടത്തുകയും രേജിസ്ട്രറേന്‍ നടത്തുകയും
    ഇപ്പോള്‍ രേമ്യയുടെ പേരില്‍ ഉള്ള അക്കൊണ്ട് നന്മയുടെ പേരിലേക്ക് മാറ്റുകയും ചെയ്യും.
    മാര്‍ച്ചില്‍ ഇപ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ ആയ പ്രവാസികള്‍ കുറെ പേര്‍ നാട്ടില്‍
    എത്തുന്നുണ്ട് മാര്‍ച്ചില്‍ തന്നെ നാട്ടില്‍ ഉള്ളവരും നാട്ടില്‍ എത്തുന്ന പ്രവാസികളും ചേര്‍ന്നു
    ഏപ്രില്‍ നടത്തുന്ന ഉല്‍ഘാടനത്തിന്റെ സംഘാടകസമിതി രൂപികരിക്കും.

    ജനുവരി ഒന്ന് മുതല്‍ പൈസ അയക്കുന്ന ആളുകളുടെ പേരും എത്ര രൂപ ആണ്

    അയച്ചത് എന്ന് അടങ്ങുന്ന ഡോക് ഇടുന്നതായിരിക്കും.



    ***
    ( 22-12-11 ഇട്ട പോസ്റ് നിന്നും
    ഇനി ജനുവരി ഒന്നിലെ മീറ്റിംഗ് എന്തിനു വേണ്ടിയാണ് എന്ന് പറയാം

    വെറും ഓണ്‍ലൈന്‍ സംഘടന ആയ നമ്മുടെ നന്മ ചേലക്കരയിലെ അംഗങ്ങള്‍ നേരിട്ട്
    കാണുകയും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത നമ്മുടെ സുഹൃത്തുക്കളെ നന്മ ചേലക്കരയുടെ
    ഉദ്ദേശ ലക്ഷ്യങ്ങള്‍ അറിയിക്കുകയും ചെയുക എന്നതാണ് ആ കൂട്ടായ്മയില്‍ ചെയ്യുന്നത്
    അതിനു ശ്രീ നായര്‍ , രമ്യ, വിഷ്ണു എന്നിവരെ ചുമതല പെടുത്തിയിട്ടുണ്ട്
    ഈ മീറ്റിംഗില്‍ ഏപ്രിലില്‍ നടക്കുന്ന കൂട്ടായ്മക്ക് വേണ്ടിയുള്ള ഒരു സംഘാടക സമിതി
    രൂപികരണം ഉണ്ടായിരിക്കുന്നതല്ല. സംഘാടക സമിതി രൂപികരണം മാര്‍ച്ചില്‍ ആയിരിക്കും
    നടത്തുന്നത്
    പക്ഷെ ജനുവരി ഒന്നിലെ മീറ്റിംങ്ങില്‍ പങ്കെടുക്കുന്നവരെ ഗ്രൂപ്പുകള്‍ ആയി തിരിച്ചു അതത്
    സ്ഥലങ്ങളിലെ നിര്‍ദ്ധനരായ ആളുകളെ കണ്ടെത്തുകയും എന്തുകൊണ്ട് അവര്‍ സഹായം
    അര്‍ഹിക്കുന്നു എന്നുള്ള റിപ്പോര്‍ട്ട്‌ നാട്ടില്‍ ഉള്ള രമ്യ വിഷ്ണു ശ്രീ നായര്‍ എന്നിവരെ
    അറിയിക്കുകയും ചെയ്യുക എന്നത് ആണ്
    ഗ്രൂപ്പുകളുടെ മേല്‍നോട്ടം വഹിക്കുന്നത് ഈ മൂന്നു പേര്‍ ആയിരിക്കും അവര്‍
    തിരെഞ്ഞെടുക്കുന്ന ആളുകളില്‍ സംഘടനയില്‍ ഉള്ള രൂപയുടെ അടിസ്ഥാനത്തില്‍ രണ്ടോ
    മൂന്നോ അതില്‍ കൂടുതലോ പേര്‍ക്ക് ഏപ്രിലില്‍ നടക്കുന്ന കൂട്ടായ്മയില്‍ സഹായം
    നല്‍കുന്നത് ആയിരിക്കും.

    ജനുവരി ഒന്നിന് നടത്തുന്ന മീറ്റിംഗില്‍ 50 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യം
    വായനശാലയില്‍ ഉണ്ട് അത്രേ പേരെ അതില്‍ തീര്‍ച്ചയായും പങ്കെടുപ്പിക്കാന്‍ കഴിയും എന്ന്
    തന്നെ ആണ് ഞാന്‍ കരുതുന്നത് ഈ മീറ്റിംഗില്‍ പങ്കെടുക്കുന്ന ആളുകളുടെ പ്രവര്‍ത്തനങ്ങള്‍
    അനുസരിച്ചായിരിക്കും ഏപ്രിലില്‍ നടത്തുന്ന ഒൌത്യോതിക കൂട്ടായ്മയില്‍ പങ്കാളികള്‍
    ആവുന്ന ആളുകളുടെ എണ്ണം അല്ലാതെ ഈ 5 ദിവസത്തിന് ഉള്ളില്‍ മാക്സിമം പേരെ
    പങ്കെടുപ്പിക്കുക അപ്രായോഗികമാണ്
    സംഘടനയുടെ തുടക്കത്തില്‍ പറഞ്ഞത് പോലെ തന്നെ ഏപ്രിലില്‍ മാക്സിമം പേരെ
    പങ്കെടുപ്പിച്ചു കൂട്ടായ്മ നടത്തുകയും അതില്‍ നിന്ന് വിപുലമായ കമ്മറ്റി രൂപികരണം
    നടത്തുകയും നമ്മളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലയിലേക്ക് വ്യപിപിക്കുകയും
    ചെയ്യും.അല്ലാതെ എല്ലാം ഒറ്റ അടിക്കു നടത്തണം എന്ന് പറഞ്ഞാല്‍ എങ്ങും എത്തില്ല
    നമ്മളുടെ കൂട്ടായ്മ വിജയം കാണാതെ പോകും പടി പടിയായ മുന്നേറ്റം ആണ് നമ്മുക്ക്

    ആവശ്യം.)

    ദിലീപ്‌ നെല്ലുള്ളിക്കാരന്‍

    ReplyDelete